തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് വൻ മുന്നേറ്റം
തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക് വൻ മുന്നേറ്റം
തലസ്ഥാന നഗരിയിലെ തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു ബി.ജെ.പിയുടെ വൻ മുന്നേറ്റം. ബി.ജെ.പി 33 സീറ്റുകളാണ് നേടിയത്. ഇവിടെ എല്‍ഡിഎഫ് 35 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 20 സീറ്റ് നേടി.