പതിവുപോലെ ഇന്നും ഇന്ധനവില ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം, കോഴിക്കോട് പെട്രോളിന് 100.31 രൂപയും ഡീസലിന് 94.95 രൂപയുമായി ഉയർന്നു.