ആശങ്ക വർദ്ധിപ്പിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 83,341 കോവിഡ് രോഗികൾ


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 83,341 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,096 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 39,36,747 ആയി. മരണ സംഖ്യ 68,472 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,31,124 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 30,37,152 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed