ചെന്നൈയില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ഇറക്കി


ചെന്നൈ: യന്ത്രതകരാറിനെ തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ആംസ്റര്‍ഡാമില്‍ നിന്നും 230 യാത്രക്കാരുമായി ക്വാലാലംപൂരിലേയ്ക്ക് പോയ വിമാനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അടിയന്തരമായി നിലത്തിറക്കിയത്. പിന്നീട് തകരാര്‍ പരിഹരിച്ച് വിമാനം യാത്ര തുടര്‍ന്നു .

You might also like

  • Straight Forward

Most Viewed