അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

കശ്മീർ: ഇന്ത്യ–പാക്ക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. ഉറി മേഖലയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. കരസേനാ സുബേദാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പാക്ക് സൈനികരും കൊല്ലപ്പെട്ടു.