സ്വാമി അസീമാനന്ദയെ വെറുതെ വിട്ടു

ന്യൂഡൽഹി: 2007ൽ ജയ്പൂരിലെ അജ്മീർ ദർഗയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാന്ദയെ കോടതി വെറുതെ വിട്ടു. എൻ.െഎ.എ കോടതിയുടെതാണ് വിധി. മറ്റു പ്രതികളായ ഭാവേഷും, ദേവേന്ദ്ര ഗുപ്തയും, സുനിൽ ജോഷിയും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.