സഹകരണ മേഖലാ പ്രശ്നം ഗുരുതരമെന്ന് സുപ്രീം കോടതി

ദില്ലി : സഹകരണ മേഖലയിലെ പ്രശ്നം ഗുരുതരമാണെന്ന് സുപ്രീം കോടതി. കേരളത്തിലെ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
അതേ സമയം അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്ന് വിഷയത്തില്‍ കേന്ദ്രം വിശദീകരണം സുപ്രീംകോടതിയ്ക്ക് വിശദീകരണം നൽകി. ഇന്‍റർനെറ്റ് ബാങ്കിംഗും ഇല്ലാത്തതും കാരണമാണ് അനുമതികള്‍ നല്‍കാത്തത് എന്നാണ് വിശദീകരണം.