സെന്റ് ഡയനേഷ്യസ് ഫെലോഷിപ്പ് പ്രവർത്തന ഉദ്ഘാടനം നടന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് (SDOF) യൂണിറ്റിന്റെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു. കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് വികാരി റവ. അനൂപ് സാം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

article-image

sdfsf

article-image

കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനുരാജ് തരകൻ സ്വാഗതവും സെക്രട്ടറി മാത്യു വർഗീസ് പ്രവർത്തന പദ്ധതി അവതരണവും നടത്തി. സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ., ട്രസ്റ്റി ജോൺ കെ.പി., സെക്രട്ടറി കുരുവിള പാപ്പി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ബിനു മാത്യു ഈപ്പൻ നന്ദി രേഖപ്പെടുത്തി.

article-image

dfdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed