ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ബഹ്റൈൻ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദേശിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് പ്രസീഡിയം അംഗങ്ങളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ മേൽ നോട്ടത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : സന്തോഷ്. കെ. നായർ, ജനറൽ സെക്രട്ടറി: ഷാജി പൊഴിയൂർ, ദേശീയ കമ്മറ്റി അംഗം: ജവാദ് വക്കം, ട്രഷറർ : യൂജിൻ എലിയാസർ, വൈസ് പ്രസിഡന്റ്: നിസാമുദ്ധീൻ, A.R റിയാസ്, അജി അരവിന്ദാക്ഷൻ, ഗോപിനാഥ്. സെക്രട്ടറിമാർ : മാത്യു ജോർജ്, ഹരികൃഷ്ണൻ, അനിൽ ആറ്റിങ്ങൽ, ജെസ്റ്റിൻ, സുനിൽ കുമാർ, ജസ്സർ, ടോം ജോൺ. അസിസ്റ്റന്റ് ട്രഷറർ : ജയകുമാർ, കൾച്ചറൽ സെക്രട്ടറി : ഫൈസൽ, സ്പോർട്ട് സെക്രട്ടറി: രത്തിൻ തിലക്, ചാരിറ്റി സെക്രട്ടറി: എലിസബത്ത് പി.എസ് എന്നിവരാണ് ഭാരവാഹികൾ.
്ിു