വയനാട് വന്യജീവി സങ്കേതത്തിൽ‍ കടുവ ചത്ത നിലയിൽ


വയനാട് വന്യജീവി സങ്കേതത്തിൽ‍ കടുവയെ ചത്ത നിലയിൽ‍ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപത്തെ ആനക്കിടങ്ങിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കെണിയിൽ‍ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന.

article-image

rtuf

You might also like

  • Straight Forward

Most Viewed