ട്രിംപിൾ ജംപിൽ ഇരട്ടനേട്ടം; സ്വർണവും വെള്ളിയും കൊയ്ത് മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും


കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽവേട്ടയിൽ ട്രിംപിൽ ജംപിൽ മലയാളികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും മെഡൽ നേടി ചരിത്രം കുറിച്ചു.

സ്വർണവും വെള്ളിയുമാണ് മലയാളി താരങ്ങൾ ട്രിംപിൾ ജംപിൽ സ്വന്തമാക്കിയത്. നേരത്തെ ട്രിപ്പൾ ജംപിൽ ഒരു വെള്ളിയും മൂന്ന് വെങ്കലവും മാത്രമായിരുന്നു കോമൺവെൽത്ത് ചരിത്രത്തിൽ ഇന്ത്യ നേടിയിരുന്നത്.

എൽദോസ് പോൾ ചരിത്രം കുറിച്ചതോടെ ഇന്ത്യ ആദ്യമായി ട്രിംപിൾ ജംപിൽ സ്വർണം സ്വന്തമാക്കി.

 

You might also like

  • Straight Forward

Most Viewed