സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ്


സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് എതിരെ ലൈംഗിക അതിക്രമത്തിന് കേസ്. യുവ എഴുത്തുകാരി കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഏപ്രിൽ മാസത്തിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സിവിക് തന്നെ നിരന്തരം ഫോൺ വഴി ശല്യം ചെയ്തിരുന്നതായും യുവതിയുടെ പരാതിയിലുണ്ട്. പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed