കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു


കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ മൂന്നാം വർഷ ബിരുദ വിദ്യാർഥി ദേവിക (21) ആണ് മരിച്ചത്. 

ദേവിക മാനസിക വിഷമത്തിൽ സ്വയം ചാടിയതെന്ന് മൊഴി നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിന് മൂന്നാം നിലയിൽ നിന്നും ചാടിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed