ടാറ്റൂ പീഡനക്കേസ്; സുജീഷിനെതിരെ പരാതിയുമായി വിദേശവനിതയും


ടാറ്റൂ പീഡനക്കേസിൽ‍ സുജീഷിനെതിരെ പരാതിയുമായി ഒരു വിദേശവനിത കൂടി പൊലീസിൽ‍ പരാതി നൽ‍കി. കൊച്ചിയിൽ‍ വിദ്യാർ‍ത്ഥിയായിരുന്ന വിദേശ വനിതയാണ് പരാതി പൊലീസിന് ഇ −മെയിൽ‍ ചെയ്തത്. 2019ൽ‍ പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ‍വച്ച് ശാരീരിക ഉപദ്രവം നേരിട്ടെന്നാണ് ഫ്രഞ്ച് യുവതിയുടെ പരാതി.

ടാറ്റൂ കേസിൽ‍ പുതുതായി പരാതി നൽ‍കിയ ഫ്രഞ്ച് യുവതിയുമായി വിഡിയോ കോൺഫറൻസ് വഴി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും കൊച്ചി ഡിസിപി പറഞ്ഞു.

You might also like

  • Straight Forward

Most Viewed