ഇടമലയാര്‍ ആനവേട്ടക്കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: ഇടമലയാര്‍ ആനവേട്ടക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ആനക്കൊമ്പ് ശില്‍പ്പങ്ങളാക്കി വില്‍പ്പന നടത്താന്‍ സഹായിച്ച കുമാര്‍, വിക്രമന്‍ എന്നിവരാണ് ഇന്ന് രാവിലെ പിടിയിലായത്.
ആനവേട്ടക്കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള മുഖ്യപ്രതി ഈഗിള്‍ രാജനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്ന് മൂവാറ്റുപ്പുഴ കോടതിയില്‍ ഹാജരാക്കും