ഫ്ളാറ്റ് തട്ടിപ്പ്: ഹീര ഗ്രൂപ്പ് എം.ഡി ഹീര ബാബു അറസ്റ്റിൽ


 

തിരുവനന്തപുരം: ഹീര ഗ്രൂപ്പ് എം ഡി ഹീരബാബുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഫ്ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലാണ് ഹീരബാബുവിനെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചു പേരാണ് പരാതി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed