ചെങ്ങന്നൂരിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ


ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരുവൻ വണ്ടൂരിൽ നേരിയ ഭൂചലനം. ഇന്ന് ഉച്ചയ്ക്ക് 12ഓടെ അനുഭവപ്പെട്ട ഭൂചലനം ഒന്നര മിനിറ്റോളം നീണ്ടുനിന്നു. നിരവധി വീടുകൾക്ക് വിള്ളൽ വീണതായാണ് റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed