ദിലീപിന്റെ അറസ്റ്റ് : അമ്മ ഭാരവാഹികള്‍ക്കു ബാലചന്ദ്രമേനോന്റെ കത്ത്

തിരുവനന്തപുരം : നടിക്കെതിരെ ആക്രമണമുണ്ടായ കേസിൽ ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് അമ്മ ഭാരവാഹികള്‍ക്കു ബാലചന്ദ്രമേനോന്‍ കത്തയച്ചു. ഭാരവാഹികള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദമാക്കണം. അടിയന്തര പൊതുയോഗം വിളിച്ച് അംഗങ്ങള്‍ക്കു മുന്നില്‍ വ്യക്തത വരുത്തണമെന്നും ബാലചന്ദ്രമേനോന്‍ കത്തിൽ ആവശ്യപ്പെടുന്നു.