തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മൂന്നാർ പെൺകൂട്ടായ്മ

മൂന്നാർ: തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മൂന്നാർ പെൺകൂട്ടായ്മ തീരുമാനം. ദേവികുളത്ത് തൊഴിലാളി പ്രതിനിധിയെ മൽസരിപ്പിക്കും. പീരുമേട്ടിലും മൽസരിക്കുന്ന കാര്യം പരിഗണനയിലെന്ന് നേതാക്കൾ കൊച്ചിയിൽ പറഞ്ഞു. മൂന്നാറിലെ സി.പി.എമ്മിന്റെ നിലനിൽപിനെ കരുതിയാണ് വി.എസ്. അച്യുതാനന്ദൻ മൂന്നാർ സമരവേദിയിലെത്തിയതെന്നും നേതാക്കൾ പറഞ്ഞു.
പൊലീസ് സ്റ്റേഷൻ പാറാവുകാരെ വെട്ടിച്ച് പ്രതി കടന്നു