50 റ​ഷ്യ​ൻ സൈ​നി​ക​രെ വ​ധി​ച്ച​താ​യി യു​ക്രെ​യ്ൻ സൈ​ന്യം


റഷ്യക്കെതിരേ ശക്തമായ പ്രത്യാക്രമണവുമായി യുക്രെയ്ൻ. തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കയറിയ 50 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ റഷ്യ തയാറായിട്ടില്ല.

നേരത്തേ, അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും യുക്രെയ്ൻ വെടിവച്ചിട്ടിരുന്നു. ഇതിനിടെ, അമേരിക്കൻ യുദ്ധ വിമാനങ്ങളെ യുക്രെയ്ൻ വ്യോമാതിർത്തിയിൽ കണ്ടതായും റിപ്പോർട്ടുകളുണ്ട്.

You might also like

Most Viewed