റഷ്യൻ ആക്രമണം: ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുക്രെയ്ൻ

യുക്രെയ്‌നിലെ റഷ്യയുടെ ഇടപെടലിൽ ഇടപെടണമെന്ന് യുക്രെയ്ൻ. ഇന്ത്യയിലെ യുക്രെയ്ന്‍ അംബാസിഡർ ഇഗോർ പോളികോവ് ആണ് അഭ്യർഥനയുമായി രംഗത്തെത്തിയത്.
എന്നാൽ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി. പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.