അഫ്ഗാനിസ്ഥാനിൽ 12 താലിബാൻ ഭീകരരെ വധിച്ചു

കാബൂൾ: പാകിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പടെ 12 താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാനില്‍ വധിച്ചു. അഫ്ഗാന്‍റെ കിഴക്കന്‍ പ്രവശ്യയിലെ വ്യോമാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഏഴ് ഭീകരര്‍ പാക് പൗരന്മാരാണ്. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഖൊഗ്യാനി ജില്ലയിലെ ദല്‍ദദോ മേഖലയിലാണ് ആക്രമണമുണ്ടായത്. ഭീകരരുടെ കൈവശമുണ്ടായിരുന്ന ആയുധം സേന പിടിച്ചെടുത്തു. ആക്രമണത്തില്‍ പ്രദേശവാസികള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ല.