ടേക്ക് ഇറ്റ് ഈസി തീയേറ്ററുകളിലേക്ക്


കൊച്ചി: പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി എ.കെ സത്താർ സംവിധാനം ചെയ്യുന്ന ടേക്ക് ഇറ്റ് ഈസി റിലീസിനൊരുങ്ങുന്നു. ജൂലൈ 19ന് ചിത്രം തീയേറ്ററുകളിലെത്തും. രാജേഷ് ബാബുവാണ് സിനിമയ്ക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചത്. നിരവധി പുതുമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഉജ്ജയിനിയുടെ ബാനറിൽ ഗിരീഷാണ് ചിത്രത്തിന്റെ നിർമ്മാണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed