ഐ.​എം. വി​ജ​യ​ൻ നി​ർ​മ്മാതാവാകുന്നു


കൊച്ചി: ഐ.എം. വിജയൻ നിർമാണ രംഗത്തേക്ക്. ഫുട്ബോളിനെ കുറിച്ചുള്ള കഥ പറയുന്ന ചിത്രത്തിന് "പാണ്ടി ജൂനിയേഴ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ ദീപക് ഡിയോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെവർ ബെറ്റ് എഗൈൻസ്റ്റ് അണ്ടർ ഡോഗ് എന്നാണ് ടൈറ്റിലിന്‍റെ ടാഗ് ലൈൻ. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബിഗ് ഡാഡി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അരുൺ തോമസും ദീപു ദാമോദറും ഐ.എം. വിജയനൊപ്പം നിർമ്മാണ പങ്കാളികളാകുന്നു. 

You might also like

Most Viewed