പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി എഡുസ് ലൈവ് ലേർണിംഗ് ആപ്പ്
തിരുവനന്തപുരം: പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ എഡുസ് ലൈവ് ലേർണിംഗ് ആപ്പിൻ്റെ ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടന്നു.
സിനിമാ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമ്മാനുമായ ശ്രീ. കമൽ നിർവഹിച്ചു. വീഡിയോ ക്ലാസുകൾക്ക് പുറമേ എൻട്രൻസ് എക്സാമിനായി പ്രത്യേക പാക്കേജും eduslive ൽ ഉൾപ്പെടുത്തിയിട്ടുണ്ട് google Play store ആപ്പ് ലഭ്യമാണ്.

