ഹരി­ഗീ­തം റെ­സി­ഡൻ­സി­ ഇപ്പോൾ ബഹ്റി­നിൽ നി­ന്ന് സ്വന്തമാ­ക്കാൻ അവസരം


മനാമ : പ്രമുഖ ബിൽഡേഴ്‌സായ വാര്യംപള്ളി ഹോംസ് എൽ.എൽ.പിയുടെ ഏറ്റവും പുതിയ പ്രോജക്ടായ ഹരിഗീതം റെസിഡൻസിയുടെ ഫ്ളാറ്റുകൾ സ്വന്തമാക്കാൻ ബഹ്റിൻ പ്രവാസികൾക്ക് സുവർണ്ണാവസരം. ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിനും മണ്ണാറശാല ക്ഷേത്രത്തിനും മധ്യേ നാഷണൽ ഹൈവേയ്ക്ക് സമീപത്ത് ഒരുങ്ങുന്ന ഈ ഫ്‌ളാറ്റ് സമുച്ചയം എല്ലാവിധ ആധുനിക സൗകര്യത്തോടെയാണ് പണികഴിപ്പിക്കുന്നതെന്ന് ഇതിന്റെ നിർമ്മാതാക്കൾ പറഞ്ഞു. സിവിൽ േസ്റ്റഷൻ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലേയ്ക്കും വളരെ ചെറിയ ദൂരം മാത്രം. ഒന്ന്, രണ്ട്, മൂന്ന് ബെഡ് റൂമുകൾ അടങ്ങുന്ന 30ഓളം ഫ്‌ളാറ്റുകളാണ് ഈ പ്രൊജക്ടിലുള്ളത്. ബഹ്റിൻ പ്രവാസികൾക്ക് ഫ്‌ളാറ്റിന്റെ വിശദ വിവരങ്ങൾ അറിയുന്നതിനും ഫ്‌ളാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കുമായി ഡിസംബർ അഞ്ച് വരെ മനാമ ഡെൽമൺ ഹോട്ടലിൽ ഹരിഗീതം റെസിഡൻസി ഡയറക്ടർമാരായ ബി മോഹനകൃഷ്ണൻ, കെ.കെ രാമകൃഷ്ണൻ എന്നിവർ ക്യാന്പ് ചെയ്യുന്നു.

ഫോൺ നന്പർ: 66348856, 66348334. കേരളത്തിലെ നന്പർ: 9747045000. ഇ-മെയിൽ: variampallyhomes@gmail.com

You might also like

  • Lulu Exchange
  • Straight Forward

Most Viewed