സ്വർണവിലയിൽ മാറ്റമില്ല


കൊച്ചി: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 19,520രൂപയിലും ഗ്രാമിന് 2,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയർന്ന സ്വർണവിലയാണ് ഇത്.

You might also like

  • Straight Forward

Most Viewed