കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് വി കെ ശ്രീകണ്ഠൻ


കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ആണ് നിലവിൽ ഉള്ളത് എന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ കമ്മറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, ശ്രീധർ തേറമ്പിൽഎന്നിവർ പ്രസംഗിച്ചു.

article-image

fhfghfghfghfgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed