റോസമ്മ പോളിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി


കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റലിൽ മരിച്ച കോട്ടയം അതിരമ്പുഴ സ്വദേശിനി റോസമ്മ പോളിന്റെ മൃതദേഹം കൊച്ചി ഗൾഫ് എയറിൽ നാട്ടിലേക്കു കൊണ്ടുപോയി. സ്ട്രോക് വന്നതിനെത്തുടർന്നായിരുന്നു മരണം. മൃതദേഹം കൊണ്ടുപോകുന്നതിന് നിയമപരമായി ആവശ്യമായ സഹായങ്ങൾ ബി.കെ.എസ്.എഫിന്റെയും കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി. മലബാർ ഗോൾഡ്, കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ, സാമൂഹിക പ്രവർത്തകനായ അലക്സ് ബേബി, നാഷനൽ ആൻഡ് സൽമാനിയ ആംബുലൻസ് ടീം, ഇന്ത്യൻ എംബസി, നജീബ് കടലായി എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകിയതായി കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ ഭാരവാഹി മണിക്കുട്ടൻ അറിയിച്ചു.

article-image

dfgdfgdf

You might also like

Most Viewed