സാം സാമുവേലിന്റെ കുടുംബത്തിന് സഹായധനം നൽകുമെന്ന് വർഗീസ് കുര്യൻ


മനാമ 

കോവിഡ് കാരണം ബഹ്റൈനിൽ മരണപ്പെട്ട പത്തനംതിട്ട അടൂർ സ്വദേശി സാം സാമുവേലിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായം നൽകുെമന്ന് പ്രമുഖ വ്യവസായിയും, വികെഎൽ അൽ നമൽ ഗ്രൂപ്പ് ചെയർമാനുമായ വർഗീസ് കുര്യൻ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥിനികളായ സാം സാമുവേലിന്റെ മക്കളുടെ വിദ്ധ്യാഭ്യാസ ചിലവുകൾക്കാണ് ഈ തുക വിനയോഗിക്കുക. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed