വോയ്സ് ഓഫ് മാന്പ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ: ചാരിറ്റി പ്രവർത്തനങ്ങൾക്കും മെന്പർമാരുടെ ക്ഷേമത്തിനും ഊന്നൽ നൽകി വിജയകരമായ മൂന്നാം വർഷവും പൂർത്തിയാക്കിയ വോയ്സ് ഓഫ് മാന്പ, വാർഷിക അവലോകനവും പുതുവർഷത്തിലേക്കുള്ള അഡ്മിൻമാരെ തിരഞ്ഞെടുക്കുനതിനുമായി 27.12.2019 ന് ജനറൽ ബോഡി യോഗം ചേർന്നു. അബ്ദുൽ ഖാദർ, സിറാജ്. റഊഫ്, നവാസ്, ഇഖ്ബാൽ, ഷരീഫ്, ശഹീദ് എന്നിവരാണ് പുതിയ ഭാരവാഹികൾ.