മണിയൂർ കളരിമല മുത്തപ്പൻ ക്ഷേത്ര കൂട്ടാഴ്മ ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു.



മനാമ:മണിയൂർ കളരിമല ക്ഷേത്ര കൂട്ടാഴ്മയുടെ ഓണം ഈദ് ആഘോഷവും സൗഹൃദ സംഘമമും  ബാംങ് സാങ് തായ്  ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു.
ചന്ദ്രൻ തിക്കോടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തുേ': ഓണസദ്യയിൽ 700ളം പേർ പങ്കെടുത്തു. വിവിധ  കലാ പരിപാടികളും അരങ്ങേറി.വി.സി.ഗോപാലൻ, ജയൻ, ഭാസ്കരൻ കെല്ലം കണ്ടി, പ്രവീൺ നമ്പൊയിൽ, വിജേഷ്.കെ.പി .മജീദ് എള വന, സതീശൻ പി.പി., സജിലേഷ് ,ജലാൽ കാരാട്ട് കണ്ടി, വിഷ്ണു കുഴിക്കണ്ടി, ജബ്ബാർ മട്ടോൽ, രാജൻ എള വന, പ്രകാശൻ, മഹേഷ് പി.ടി, സനൽ .പി .അഷറഫ് മണിയൂർ പരിപാടിക്ക് നേതൃത്യം നലകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed