സാ­ഹി­ത്യ വി­ഭാ­ഗം ഉദ്ഘാ­ടനം ചെ­യ്തു­


മനാമ:− പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെ സാഹിത്യവിഭാഗത്തിന്റെ ഉദ്ഘാടനം സാഹിത്യ വിഭാഗം സെക്രട്ടറി കെ. രമേശ് നിർവ്വഹിച്ചു. തുടർന്ന് അംഗങ്ങളുടെ കവിതാ പാരായണവും സാഹിത്യ സംവാദവും ലൈബ്രറി ശേഖരണവും നടന്നു. ചടങ്ങിൽ ചെയർമാൻ കെ. വിജയൻ അദ്ധ്യക്ഷ പ്രസംഗവും പ്രസിഡണ്ട് വി.വി ബാലൻ മലയാള സാഹിത്യം ഇന്നലെ ഇന്ന് നാളെ യെ കുറിച്ച് സംസാരിച്ചു.അഡ്−വൈസറി വിങ്ങ് സെക്രട്ടറി ബാബുരാജ്, ജനറൽ സെക്രട്ടറി കൃഷ്ണദാസ് തുടങ്ങി മറ്റ്‌ എക്സ്‌ക്യുട്ടീവ് അംഗങ്ങളും വേദിയിൽ സന്നിഹിതരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed