അവധി­ക്ക് നാ­ട്ടിൽ പോ­യ ബഹ്‌റൈൻ പ്രവാ­സി­ നി­ര്യാ­തനാ­യി­


മനാമ : അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതനായി. ബുദയ്യയിൽ  എ.സി വർക്ഷോപ്പ് നടത്തിവരികയായിരുന്ന പത്തനംതിട്ട തിരുവല്ല    നെല്ലിമല സ്വദേശി വിജുകുമാർ (60) ആണ് നാട്ടിൽ നിര്യാതനായത്. ഭാര്യ: രാജശ്രീ, മക്കൾ: രാഹുൽ, രചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed