പ്രവാ­സി­യു­ടെ­ മാ­താവ് നി­ര്യാ­തയാ­യി­


മനാമ : ബഹ്‌റൈനിലെ കേരളാ ആയൂർവേദിക് ട്രെഡീഷണൽ സെന്റർ ഉടമ രാജേന്ദ്രന്റെ മാതാവ് കോഴിക്കോട് വടകര കുറുന്പയിൽ ഗൗരി അമ്മ (66) നിര്യാതയായി. ഭർത്താവ് പരേതനായ രയരോത്ത് നാണുപിള്ള. മകൾ ചിത്ര. മരുമക്കൾ സിനി രാജേന്ദ്രൻ, നിർദേശ കുമാർ.

You might also like

  • Straight Forward

Most Viewed