തീപിടുത്തമുണ്ടായ വീട്ടിൽ നിന്ന് 15 പേരെ രക്ഷപെടുത്തി
തീപിടുത്തമുണ്ടായ വീട്ടിൽ നിന്ന് 15 പേരെ രക്ഷപെടുത്തി
മനാമ : ഇന്നലെ, മനാമയിൽ അഗ്നിബാധയുണ്ടായ കെട്ടിടത്തിൽ നിന്ന് പതിനഞ്ചുപേരെ രക്ഷപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണങ്ങൾ നടക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.