ഒല, ഊബർ ഓട്ടോ സർവീസുകൾക്ക് ബംഗളൂരു നഗരത്തിൽ വിലക്ക്

ഒല, ഊബർ ഓട്ടോ സർവീസുകൾക്ക് ബംഗളൂരു നഗരത്തിൽ വിലക്ക്. തിങ്കളാഴ്ചയോടെ സർവീസ് അവസാനിപ്പിക്കണമെന്ന് കർണാടക സർക്കാർ ഉത്തരവിറക്കി. അമിത ചാർജ് ഈടാക്കുന്നുവെന്നു പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഒല, ഊബർ ഓട്ടോ ഡ്രൈവർമാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയർന്നിരുന്നു.
dfhfd