കുവൈത്ത് സാറ്റ്−1 വിക്ഷേപണം ഇന്ന്


കുവൈത്തിന്റെ സ്വപ്നങ്ങളും യുവാക്കളുടെ ബഹിരാകാശ പ്രതീക്ഷകളും വഹിച്ച് കുവൈത്ത് സാറ്റ്−1 ഉപഗ്രഹം ഇന്ന്  ഫ്ളോറിഡയിൽ നിന്ന് വിക്ഷേപിക്കും.

4 മണിക്കൂറും 2 മിനിറ്റും കൊണ്ട് ഉപഗ്രഹത്തിന്റെ ആദ്യ സിഗ്നൽ കുവൈത്ത് യൂണിവേഴ്സിറ്റി സ്റ്റേഷനിൽ ലഭിക്കുമെന്ന് സാറ്റ്‌ലൈറ്റ് നാഷണൽ പ്രോജക്ട് ഓപറേഷൻ ഡയറക്ടർ ഡോ. അഹ്മദ് അൽ കന്ദരി പറഞ്ഞു.

67 പേരുടെ 4 വർഷംനീണ്ട അധ്വാനഫലമാണ് ഇന്ന് ബഹിരാകാശത്തേക്കു കുതിക്കുക. കുവൈത്തിലെ ജലലഭ്യതയും മലിനീകരണ തോതും ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ശേഖരിച്ചു കൈമാറുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.

article-image

w5tet

You might also like

Most Viewed