എസ്എസ്എൽ‍സി ഹയർ‍ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു


എസ്എസ്എൽ‍സി പരീക്ഷ 2023 മാർ‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാർ‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എൽ‍സി മാതൃകാ പരീക്ഷകൾ‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാർ‍ച്ച് മൂന്നിന് അവസാനിക്കും. 

ഹയർ‍ സെക്കൻഡറി, വൊക്കേഷണൽ‍ ഹയർ‍ സെക്കൻഡറി പരീക്ഷകൾ‍ മാർ‍ച്ച് 10മുതൽ‍ 30 വരെ നടക്കും.

എസ്എസ്എൽ‍സി മൂല്യനിർ‍ണയം 2023 ഏപ്രിൽ‍ മൂന്നിന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

article-image

furtutu

You might also like

Most Viewed