എംബിബിഎസ് അടക്കമുള്ള കോഴ്സുകൾക്ക് സൗകര്യമൊരുക്കി ലിങ്ക് ഇന്ത്യ എജുക്കേഷണൽ സെർവീസസ് ബഹ്റൈനിൽ


ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലേയ്ക്കും കോളേജുകളിലേയ്ക്കുമുള്ള അഡ്മിഷൻ സൗകര്യം ഒരുക്കുന്ന യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിങ്ക് ഇന്ത്യ എജുക്കേഷണൽ സെർവീസസിന്റെ പ്രതിനിധികൾ ബഹ്റൈനിലെത്തി. എൻആർഐ, മാനേജ്മെന്റ് ക്വാട്ട വിഭാഗത്തിൽ എംബിബിഎസ്, ബിഡിഎസ്, എംഡി, എംഎസ്, എംഡിഎസ് എന്നീ കോഴ്സുകളിലേയ്ക്കാണ് അഡ്മിഷൻ സൗകര്യം നൽകുന്നത്. നീറ്റ് പരീക്ഷയെഴുതാൻ യോഗ്യതയുള്ളവർക്കും, നീറ്റ് പരീക്ഷയെഴുതിനിൽക്കുന്നവർക്കുമാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും കൺസൽട്ടേഷനുമായി ബഹ്റൈനിലുള്ളവർക്ക് 3347 9212 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ലിങ്ക് ഇന്ത്യ അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed