യൂണിഗ്ലോബൽ മികച്ച വിജയം നേടി


മികച്ച മാർക്ക് നേടിയ ദിൽന ബാബു,ഹഫിസ പ്രവീൺ,ഹാർദി റാവൽ,ജൂഡിത്ത് ജോയ് ,ഹുദൈഫ മർഫ ,ഹർഷ് പങ്കജ് കുമാർ, അനീന മരിയ മാത്യു, ഡാനിയ  അജാസ് അമീദ് പിള്ള. 

മനാമ:യൂണി ഗ്ലോബൽ  ബഹ്‌റൈൻ അണ്ണാമലൈ സർവ്വകലാശാലയുടെ ബി.ബി.എ ,ബി.കോം രണ്ടാം വർഷ പരീക്ഷഎഴുതിയ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി (ബിസിനസ് സ്റ്റാറ്റിറ്റിക്‌സ്) ജൂഡിത് 100 ൽ 99 മാർക്കും, വിദ്യാ വിമലൻ (അഡ്വാൻസ് ഫിനാൻഷ്യൽ രണ്ടാം വർഷം) 100 ൽ 94 മാർക്കും കരസ്ഥമാക്കി. വിജയികളെ ചെയർമാൻ ജെ. മേനോനും മാനേജുമെന്റും അഭിനന്ദിച്ചു.

You might also like

  • Al Hilal Hospital

Most Viewed