തമിഴ്നാട്ടിൽ പെട്രോൾ പന്പിൽ പൊട്ടിത്തെറി; ഒരു മരണം


ബുധനാഴ്ച തൊണ്ടിയാർപേട്ടയിലെ ഇന്ത്യൻ ഓയിൽ പന്പിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. ഒരാൾക്ക് പരിക്ക്. അപകടകാരണം വ്യക്തമല്ല. എഥനോൾ സംഭരണ ടാങ്കിൽ അറ്റകുറ്റപണികൾ നടത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 

സംഭവത്തിന് പിന്നാലെ അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. പന്പിന്‍റെ സുരക്ഷാസംവിധാനങ്ങളും മുൻകരുതലുകളും സേനയെത്തുന്നതിന് മുൻപേ തീ അണച്ചിരുന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

ിു്ു

You might also like

  • Straight Forward

Most Viewed