അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്: ഇന്ത്യൻ സൈനികന് വീരമൃത്യു
ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. രജൗരിയിൽ പാക് വെടിവയ്പ്പിൽ ഒരു സൈനികന് വീരമൃത്യു. പുലർച്ചയോടെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്.

