പാർക്കിൽ താമസം, ബഹ്റൈനിലെ കാസർഗോഡ് സ്വദേശി സഹായം തേടുന്നു

ബഹ്റൈൻ: പേര് അബ്ദുൽജലീൽ കാസർകോട് സ്വദേശം നീലേശ്വരം തൈക്കടപ്പുറം കടപ്പുറം വയസ്സ് 43 അഞ്ചുമാസമായി ഗുദൈബിയ പാർക്കിൽ കിടക്കാൻ തുടങ്ങിയിട്ട്. ഭക്ഷണത്തിനും താമസത്തിനും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത് ശാരീരിക അസ്വസ്ഥതകൾ ഒരുപാടുണ്ട് സ്വന്തമായിട്ട് ഫോണില്ല ഈ പാർക്കിൽ ആണ് ഇപ്പോൾ കിടക്കുന്നത് ഹുദൈബിയ അടുത്തുള്ള Al HAMRA തിയേറ്ററിന് അടുത്തുള്ള പാർക്കിലാണ് കിടക്കുന്നത്. വളരെ സങ്കടകരമായ അവസ്ഥയാണ് അഞ്ച് മാസത്തോളമായി ജോലിയൊന്നുമില്ലാതെ ഇവിടെ തന്നെ കിടക്കുകയാണ് ആരെങ്കിലും കൊടുക്കുന്ന എന്തെങ്കിലും കഴിച്ചാണ് ജീവിതം മുന്നോട്ടു നീക്കുന്നത് നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത്.