മധ്യപ്രദേശും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്


ന്യൂഡല്‍ഹി: മധ്യപ്രദേശും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്. ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും. ഭരണഘടനാ വിരുദ്ധ വികാരവും വിമത ശല്യവുമാണ് മധ്യപ്രദേശില്‍ ബി.ജെ.പിക്ക് പ്രതിസന്ധിയായിരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസിന് ബി.ജെ.പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed