കനയ കുമാറിനെ ഹാജരാക്കിയ കോടതിയില്‍ സംഘര്‍ഷം

ന്യൂഡെല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ കുമാറിനെ ഹാജരാക്കിയ ഡെല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മിലാണ് കോടതിക്കുള്ളില്‍ വെച്ച് ഉന്തും തള്ളുമുണ്ടായത്. ജെഎന്‍യുവിലെ അദ്ധ്യാപകര്‍ക്ക് മലയാള മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റമണ്ടായി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് കനയ്യ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.