കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം: മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിൽ


കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. മൂന്ന് സ്ത്രീകളടക്കം 13 പേരെ പോലീസ് പിടികൂടി. കൂടുതൽ പേർക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. 

പിടിയിലായവരെ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു.

article-image

xfbbf

You might also like

  • Straight Forward

Most Viewed