പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ “നോ ഫ്ലൈയിംഗ് സോണ്‍‘ പ്രഖ്യാപിക്കണമെന്ന് ആവശ്യം


പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ “നോ ഫ്ലൈയിംഗ് സോണ്‍‘ പ്രഖ്യാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. ഹെലികോപ്റ്റര്‍, വിമാനം എന്നിവ പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ശിപാര്‍ശ കമ്മീഷണര്‍ ഡിജിപിക്ക് കൈമാറി. നിലവില്‍ ഡ്രോണിന് മാത്രമാണ് ഇവിടെ നിയന്ത്രണമുള്ളത്. 

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ ക്ഷേത്രപരിസരത്ത് കൂടി പറന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

article-image

xgf

You might also like

Most Viewed