എല്‍ഡിഎഫ് മുന്നേറ്റം

ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഇടതുമുന്നണി മുന്നേറ്റം തുടരുകയാണ്. സംസ്ഥാനത്തെങ്ങും ബി.ജെ.പിക്ക് സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. തലസ്ഥാനത്തെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി ഉജ്വല മുന്നേറ്റമാണ് കാഴ്ച വെച്ചത്. നഗരകേന്ദ്രിതമായ നേട്ടങ്ങളാണ് ബി.ജെ.പി കൈ വരിച്ചതെന്നാണ് നിരീക്ഷണം. മുസ്‌ലിം ലീഗിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു.
ഗ്രാമപഞ്ചായത്ത്
എല്‍ഡിഎഫ് 505
യുഡിഎഫ് 375
ബി.ജെ.പിക്ക് 20
മറ്റുള്ളവര്‍ 17
ബ്ലോക്ക് പഞ്ചായത്ത്
എല്‍ഡിഎഫ് 101
യുഡിഎഫ് 51
ജില്ലാ പഞ്ചായത്ത്
എല്‍ഡിഎഫ് 8
യുഡിഎഫ് 6
മുനിസിപ്പാലിറ്റി
യുഡിഎഫ് 41
എല്‍ഡിഎഫ് 39
കോര്‍പ്പറേഷന്‍
എല്‍ഡിഎഫ് 4
യുഡിഎഫ് 2