ഇടുക്കി ബ്ലോക്കില്‍ പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതിക്ക് ജയം


ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ തേയില തൊഴിലാളികളുടെ സംഘടനയായ പൊമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു. പെരിയവരൈ ഡിവിഷനിലാണ് ഗോമതിയുടെ വിജയം.

 

You might also like

  • Straight Forward

Most Viewed